ANGAMALY Sub Dist SASTHRAMELA 2012-13

ഡാറ്റ എന്‍ട്രി നടത്തിക്കഴിഞ്ഞ സ്കൂളുകള്‍ എന്‍ട്രി Confirm ചെയ്യേണ്ടതാണ്. കൂടുതല്‍ വിശദീകരണങ്ങള്‍ മുകളില്‍ കാണുന്ന Data Entry Help എന്ന പേജില്‍ ലഭ്യമാണ്.
സ്കൂളുകളുടെ അടിസ്ഥാന വിവരങ്ങള്‍ പിന്നീട് എഡിറ്റ് ചെയ്യാന്‍ സാധിക്കാത്തതു കൊണ്ട് വളരെ ശ്രദ്ധിച്ചു മാത്രം ചേര്‍ക്കുക. ഒരു സ്കൂളില്‍ LP UP HS HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ വിഭാഗത്തിലേയും കുട്ടികളുടെ എണ്ണം കൊടുത്ത് Confirm ചെയ്യണം. എല്ലാ വിഭാഗത്തിനും കൂടി ഒരു പാസ് വേഡ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. Confirm Button Click ചെയ്യുന്നതിനി മുമ്പ് എല്ലാ വിഭാഗത്തിന്റേയും ഡാറ്റ എന്റര്‍ ചെയ്തു എന്ന് ഉറപ്പു വരുത്തുക. Data Entry സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ മുകളില്‍ കാണുന്ന Data Entry Help എന്ന പേജില്‍ ലഭ്യമാണ്.

ഗണിത ശാസ്ത്ര ക്വിസ്സ് മത്സരം 22/10/2012 തിങ്കളാഴ്ച BRC Angamaly യില്‍. സമയക്രമം - രാവിലെ 10 മുതല്‍ 11.30 വരെ LP. 11.30മുതല്‍ 12.30 വരെ UP. 1.30മുതല്‍ 2.30 വരെ HS. 2.30 മുതല്‍ 3.30 വരെ HSS.
സ്കൂളുകള്‍ ഓണ്‍ ലൈന്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് AEO ഓഫീസില്‍ 12/10/2012 വെള്ളിയാഴ്ച ഉച്ചക്കുശേഷം 2 മണി മുതല്‍ 4 മണി വരെ മാത്രം സ്വീകരിക്കുന്നു. വിവിധ മേളകളുടെ രജിസ്ട്രേഷന് ഫീസുകള്‍(എല്‍ പി ഒഴികെ) തദ്ദവസരത്തില്‍ ഓഫീല് ഏല്‍പ്പിക്കേണ്ടതാണ്.
സ്കൂളുകളുടെ രജിസ്ട്രേഷന് 18/10/2012 വ്യാഴം രാവിലെ 10 മണി മുതല്‍ 2 മണി വരെ മാത്രം മേള നടക്കുന്ന സ്കൂളില്‍ വെച്ച് നടത്തുന്നു. പങ്കെടുക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും 10 രൂപാ വീതം ( എല്‍ പി ഒഴികെ) രജിസ്ടേഷന് ഫീസ് ഉണ്ടായിരിക്കം.
താഴെ കൊടുത്തിരിക്കുന്ന എന്‍ട്രി ഫോമുകള്‍ സ്കൂള്‍ ആവശ്യത്തിന് മാത്രമുള്ളതാണ്. സബ് ജില്ലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഓണ്‍ ലൈന്‍ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന പ്രിന്റ് മാത്രമാണ്. സബ് ജില്ലയില്‍ സമര്‍പ്പിക്കേണ്ടത്.
Contact Numbers | |||
Sl No | Name | Phone | |
1 | Work Experience | K J Joy | 9846427872 |
2 | Social Science | Pappachan | 9446613258 |
3 | Mathematics | Syamsundaran | 9447916334 |
4 | Science | Berlin Varghese | 9947959266 |
5 6 |
IT Technical Support |
Prakasan P L Curzon |
9846422496 9446418927 |
7 | School Phone | NSSHSS Manickamangalam | 0484 2462818 |
Entry Forms and Manual | |||||
LP Exibition(we) | LP On the Spot(WE) | LP Science | LP Social Science | LP Maths | IT Manual |
UP Exibition(WE) | UP On the Spot(WE) | UP Science | UP Social Science | UP Maths | UP IT |
HS Exibition(WE) | HS On the Spot(WE) | HS Science | HS Social Science | HS Maths | HS IT |
HSS Exibition(WE) | HSS On the Spot(WE) | HSS Science | HSS Social Science | HSS Maths | HSS IT |
Sasthra Mela Manual | Angamaly Directions | ||||