Rev Dist Sasthrolsavam


എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രോത്സവം 
പ്രോഗ്രാം നോട്ടീസ്
Ernakulam Rev Dist School Sasthramela Identity Card DOWNLOAD 
ഗണിതശാസ്ത്രമേള
എറണാകുളം റവന്യൂ ജില്ല ഗണിത ശാസ്ത്ര മേളയിലെ ഓണ്‍ ദി സ്പോട്ട് ഇനങ്ങളുടെ സമയക്രമത്തില്‍ വരുത്തിയ മാറ്റം - HS HSS വിഭാഗങ്ങളുടെ ഓണ്‍ ദി സ്പോട്ട് ഇനങ്ങള്‍ 19-11-2012 തിങ്കളാഴ്ചയും LP UP വിഭാഗങ്ങളുടെ ഓണ്‍ ദി സ്പോട്ട് ഇനങ്ങള്‍ 20-11-2012 ചൊവ്വാഴ്ചയും നടത്തുന്നതാണ്. മൂവാറ്റുപുഴ St Augustins HS Moovattupuzha നവംബര്‍ 19,20 തിയതികളില്‍


HS HSS വിഭാഗങ്ങളുടെ ഓണ്‍ ദി സ്പോട്ട് ഇനങ്ങള്‍ 19-11-2012 തിങ്കളാഴ്ചയും LP UP വിഭാഗങ്ങളുടെ ഓണ്‍ ദി സ്പോട്ട് ഇനങ്ങള്‍ 20/11/2012 ചൊവ്വാഴ്ച്ചയും നടത്തുന്നതാണ്
ഗണിതശാസ്ത്ര ക്വിസ്സ് 14-11-2012 ബുധനാഴ്ച്ച നിര്‍മ്മല ഹൈസ്കൂള്‍ മൂവാറ്റുപുഴ.
സമയക്രമം- LP: 10 മുതല്‍ 11വരെ  
UP:11 മുതല്‍ 12വരെ
HS:1 മുതല്‍ 2വരെ
HSS:2 മുതല്‍ 3വരെ
പ്രവൃത്തിപരിചയ മേള
പ്രവൃത്തിപരിചയ മേള 19,20 തിയതികളില്‍ (തര്‍ബിയത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മൂവാറ്റുപുഴ)
HS,HSS വിഭാഗങ്ങളുടെ ഓണ്‍ ദി സ്പോട്ട് മത്സരം 19-11-2012 തിങ്കള്‍ രാവിലെ മുതല്‍
LP,UP വിഭാഗങ്ങളുടെ ഓണ്‍ ദി സ്പോട്ട് മത്സരങ്ങളും Exhibition ഉം 20-11-2012 ചൊവ്വ രാവിലെ മുതല്‍
ശാസ്ത്രമേള 
ശാസ്ത്രമേള 19,20 തിയതികളില്‍ മൂവാറ്റുപുഴ നിര്‍മ്മല ഹൈസ്കൂളില്‍
രജിസ്ട്രേഷന്‍ 17-11-2012 ശനി
മത്സരം നടക്കുന്ന ദിവസം 9.30 ന് മുമ്പ് മത്സരാര്‍ത്ഥികള്‍ വേദിയില്‍ എത്തിച്ചേരേണ്ടതാണ്.
കൃത്യം 10 മണിക്കു തന്നെ മത്സരം ആരംഭിക്കുന്നതാണ്.
19-11-2012 -തിങ്കള്‍ -  9.30 മുതല്‍ (സ്ഥലം നിര്‍മ്മല ഹൈസ്കൂള്‍)
UP, HSS വിഭാഗങ്ങളുടെ എല്ലാ മത്സരങ്ങളും. കൂടാതെ UP-HS-HSS വിഭാഗങ്ങളുടെ ക്വിസ്സ് മത്സരങ്ങളും.
സയന്‍സ് ഡ്രാമ മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ (19-11-2012 -തിങ്കള്‍ -  9.30 മുതല്‍)
20-11-2012 ചൊവ്വ  9.30 മുതല്‍ (സ്ഥലം നിര്‍മ്മല ഹൈസ്കൂള്‍)
LP-HS വിഭാഗങ്ങളുടെ എല്ലാ മത്സരങ്ങളും, കൂടാതെ അധ്യാപകരുടെ എല്ലാ മത്സരങ്ങളും.
സാമൂഹ്യശാസ്ത്രമേള
 എല്ലാ മത്സരങ്ങളും Govt Model HS Moovattupuzha യില്‍ വെച്ച് നടത്തുന്നു.
12-11-2012 തിങ്കള്‍  - 10 മണി മുതല്‍  LP,UP,HS,HSS വിഭാഗങ്ങളുടെ ക്വിസ്സ് മത്സരങ്ങള്‍ .വേദി: Govt Model HS Moovattupuzha
19-11-2012 തിങ്കള്‍ - LP,UP വിഭാഗങ്ങളുടെ എല്ലാ മത്സരങ്ങളും കൂടാതെ HS,HSS വിഭാഗങ്ങളുടെ പ്രസംഗം, പ്രാദേശിക ചരിത്ര രചന, അറ്റ്ലസ് നിര്‍മ്മാണം എന്നിവയും.
20-11-2012 ചൊവ്വ - HS,HSS വിഭാഗങ്ങളുടെ ബാക്കിയുള്ള മറ്റ് മത്സരങ്ങള്‍(സ്റ്റില്‍ മോഡല്‍ ,വര്‍ക്കിംഗ് മോഡല്‍ എന്നിവ) കൂടാതെ അധ്യാപകര്‍ക്കുള്ള മത്സരങ്ങളും 20-11-2012 ന് നടത്തുന്നതാണ്.
ഐ ടി മേള 
Ernakulam Revenue District IT Fair 2012
venue: SNDP HS Muvattupuzha
17, 18 & 19 of November 2012

രജിസ്ടേഷന്‍ 17-11-2012
സമയം : 10 a.m.
സ്ഥലം: ഗവ: മോഡല്‍ എച് എസ് മൂവാറ്റുപുഴ


തീയതി : 19.11.2012
മത്സര ഇനം
വിഭാഗം
വേദി
സമയം
ഡിജിറ്റല്‍ പെയിന്റിംഗ് U.P
H.S
H.S.S
ലാബ് 1
ലാബ് 2
ലാബ് 2
10-11 a m
10-11 am
11 – 12 am
മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ H.S ലാബ് 1 11 – 12 am
ഐറ്റി പ്രോജക്ട് H.S മള്‍ട്ടി മീഡിയ റൂം 1 10 am മുതല്‍
ഐറ്റി ക്വിസ് U.P
H.S
H.S.S
മള്‍ട്ടി മീഡിയ റൂം 2
മള്‍ട്ടി മീഡിയ റൂം 2
മള്‍ട്ടി മീഡിയ റൂം 2
10 am മുതല്‍
10- 30 am മുതല്‍
11 am മുതല്‍
മലയാളം ടൈപ്പിംഗ് U.P
H.S
ലാബ് 1
ലാബ് 2
01. - 30 മുതല്‍
01. - 30 മുതല്‍



തീയതി : 20.11.2012

വെബ് പേജ് ഡിസൈനിംഗ് H.S
H.S.S
ലാബ് 1
ലാബ് 2
10-11 am
10-11 am
മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ H.S.S ലാബ് 1 11 – 12 am

 Download PDF File of above Time Shedule