ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐ ടി മേളകളുടെ ഡാറ്റ എന്ട്രി നടത്തിക്കഴിഞ്ഞ സ്കൂളുകള്‍ താഴെ ചിത്രത്തില്‍ കണുന്നതുപോലെ ഡാറ്റ എന്ട്രി Confirm ചെയ്യേണ്ടതാണ്.
ഗണിത ശാസ്ത്രമേളയില്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തിയ പ്രസംഗമത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരുകള്‍ പ്രിന്റൗട്ടിനു താഴെ എഴുതിച്ചേര്‍ത്താല്‍ മതി.
ഗണിത ശാസ്ത്രമേളയില്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തിയ പ്രസംഗമത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരുകള്‍ പ്രിന്റൗട്ടിനു താഴെ എഴുതിച്ചേര്‍ത്താല്‍ മതി.
വിവിധ വിഭാഗങ്ങളില്‍ കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യുന്നതിനു മുമ്പായി Escorting Teachers ന്റെ എണ്ണവും പേരുകളും ചേര്‍ക്കണം.
ശാസ്ത്രമേളയില്‍ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ Mozilla Firefox എന്ന Web Browser ഉപയോഗിക്കുന്നതാണ് അഭികാമ്യം.
സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ( Name of HM, School Strength തുടങ്ങിയവ) എന്റര്‍ ചെയ്തത് Save ചെയ്തതിനു ശേഷം മാത്രമേ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ കഴിയൂ.
സ്കൂളുകളുടെ അടിസ്ഥാന വിവരങ്ങള്‍ പിന്നീട് എഡിറ്റ് ചെയ്യാന്‍ സാധിക്കാത്തതു കൊണ്ട് വളരെ ശ്രദ്ധിച്ചു മാത്രം ചേര്‍ക്കുക. ഒരു സ്കൂളില്‍ LP UP HS HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ വിഭാഗത്തിലേയും കുട്ടികളുടെ എണ്ണം കൊടുത്ത് Confirm ചെയ്യണം. എല്ലാ വിഭാഗത്തിനും കൂടി ഒരു പാസ് വേഡ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്ത് Confirm Button Click ചെയ്യുന്നതിനു മുമ്പും എല്ലാ വിഭാഗത്തിന്റേയും ഡാറ്റ എന്റര്‍ ചെയ്തു എന്ന് ഉറപ്പു വരുത്തുക.
പ്രവൃത്തി പരിചയ മേളയില്‍ Exhibition ല്‍ പേര് ചേര്‍ത്തതിനു ശേഷമേ On the Spot മത്സരത്തില്‍ കുട്ടികളെ എന്റര്‍ ചെയ്യാന്‍ കഴിയൂ. Exhibition ല്‍ പങ്കെടുക്കുന്നില്ല എങ്കില്‍ കൂടിയും ഒരു കുട്ടിയെ എങ്കിലും എന്റര്‍ ചെയ്യുക.