SASTHRAMELA

എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ അങ്കമാലി ഉപജില്ലക്ക് ലഭിച്ച പോയിന്റ് നില-LP Overall - 9164 പോയിന്റ്. UP Overall 1059 പോയിന്റ്. HS Third 13436 പോയിന്റ്. HSS Fourth place 11478 പോയിന്റ്. LP UP HS HSS Overall -Second Place Angamaly Sub Dist
എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രോത്സവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് മുകളില്‍ കാണുന്ന Rev Dist Sasthrolsavam എന്ന പേജില്‍ ക്ലിക്ക് ചെയ്യുക.
Ernakulam Rev Dist School Sasthramela Identity Card DOWNLOAD

അങ്കമാലി ഉപജില്ലാ ശാസ്ത്രോത്സവത്തിലെ എല്ലാ റിസള്‍ട്ടുകളും, ജില്ലാതല മത്സരത്തിന് അര്‍ഹത നേടിയവരുടെ പേരുകള്‍,ഓരോ സ്കൂളിന്റേയും പോയിന്റ് നില എന്നിവ മുകളില്‍കാണുന്ന 'RESULTS' എന്ന പേജില്‍ ലഭ്യമാണ്.


ANGAMALY Sub Dist SASTHRAMELA 2012-13
ANGAMALY SUB Dist SCHOOL SASTHROLSAVAM 2012-13 OCTOBER 19,20 NSS HSS MANICKAMANGALAM --


DOWNLOAD NOTICE  Page1  Page2

ശാസ്ത്ര മേളയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണെന്ന് കണ്‍ വീനര്‍ അറിയിക്കുന്നു.

ശാസ്ത്രമേളയില്‍ കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യുന്നതിനുള്ള വെബ് സൈറ്റ് CLICK HERE
ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ നെയിം,പാസ് വേഡ് എന്നിവ ഇനിയും ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍ എ.ഇ.ഒ ഓഫീസുമായി ബന്ധപ്പെടുക.



NEW ഡാറ്റ എന്ട്രി നടത്തിക്കഴിഞ്ഞ സ്കൂളുകള്‍ എന്ട്രി Confirm ചെയ്യേണ്ടതാണ്. കൂടുതല്‍ വിശദീകരണങ്ങള്‍ മുകളില്‍ കാണുന്ന Data Entry Help എന്ന പേജില്‍ ലഭ്യമാണ്.

സ്കൂളുകളുടെ അടിസ്ഥാന വിവരങ്ങള്‍ പിന്നീട് എഡിറ്റ് ചെയ്യാന്‍ സാധിക്കാത്തതു കൊണ്ട് വളരെ ശ്രദ്ധിച്ചു മാത്രം ചേര്‍ക്കുക. ഒരു സ്കൂളില്‍ LP UP HS HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ വിഭാഗത്തിലേയും കുട്ടികളുടെ എണ്ണം കൊടുത്ത് Confirm ചെയ്യണം. എല്ലാ വിഭാഗത്തിനും കൂടി ഒരു പാസ് വേഡ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. Confirm Button Click ചെയ്യുന്നതിനി മുമ്പ് എല്ലാ വിഭാഗത്തിന്റേയും ഡാറ്റ എന്റര്‍ ചെയ്തു എന്ന് ഉറപ്പു വരുത്തുക. Data Entry സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ മുകളില്‍ കാണുന്ന Data Entry Help എന്ന പേജില്‍ ലഭ്യമാണ്.

വിവിധ മേളകളുടെ നടത്തിപ്പ് സംബന്ധിച്ച വിശദമായ നോട്ടീസ് -DOWNLOAD

ഗണിത ശാസ്ത്ര ക്വിസ്സ് മത്സരം 22/10/2012 തിങ്കളാഴ്ച BRC Angamaly യില്‍. സമയക്രമം - രാവിലെ 10 മുതല്‍ 11.30 വരെ LP. 11.30മുതല്‍ 12.30 വരെ UP. 1.30മുതല്‍ 2.30 വരെ HS. 2.30 മുതല്‍ 3.30 വരെ HSS.


സ്കൂളുകള്‍ ഓണ്‍ ലൈന്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന പ്രിന്റ്‌ ഔട്ട്‌ AEO ഓഫീസില്‍ 12/10/2012 വെള്ളിയാഴ്ച ഉച്ചക്കുശേഷം 2 മണി മുതല്‍ 4 മണി വരെ മാത്രം സ്വീകരിക്കുന്നു. വിവിധ മേളകളുടെ രജിസ്ട്രേഷന്‍ ഫീസുകള്‍(എല്‍ പി ഒഴികെ) തദ്ദവസരത്തില്‍ ഓഫീല്‍ ഏല്‍പ്പിക്കേണ്ടതാണ്.

  സ്കൂളുകളുടെ രജിസ്ട്രേഷന്‍ 18/10/2012 വ്യാഴം രാവിലെ 10 മണി മുതല്‍ 2 മണി വരെ മാത്രം മേള നടക്കുന്ന സ്കൂളില്‍ വെച്ച് നടത്തുന്നു. പങ്കെടുക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും 10 രൂപാ വീതം ( എല്‍ പി ഒഴികെ) രജിസ്ടേഷന്‍ ഫീസ് ഉണ്ടായിരിക്കം.

താഴെ കൊടുത്തിരിക്കുന്ന എന്‍ട്രി ഫോമുകള്‍ സ്കൂള്‍ ആവശ്യത്തിന് മാത്രമുള്ളതാണ്. സബ് ജില്ലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഓണ്‍ ലൈന്‍ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന പ്രിന്റ് മാത്രമാണ്. സബ് ജില്ലയില്‍ സമര്‍പ്പിക്കേണ്ടത്.

Contact Numbers




Sl No
Name Phone
1 Work Experience K J Joy 9846427872
2 Social Science Pappachan 9446613258
3 Mathematics Syamsundaran 9447916334
4 Science Berlin Varghese 9947959266
5
6
IT 
Technical Support
Prakasan
P L Curzon
9846422496
9446418927
7 School Phone NSSHSS Manickamangalam 0484 2462818